വെള്ളിമൺ: ചെറുമൂട് തിറവിള പുത്തൻ വീട്ടിൽ സ്റ്റെല്ലസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെറുമൂട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജറോ, മേബിൾ, പരേതരായ നെൽസൺ, ലൈല.