പനയം വടക്ക്: കിഴക്കേ വീട്ടിൽ (പട്ടത്താനം കടപ്പാൽ) ജി. ദിലീപ് കുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടത്താനം വീട്ടുവളപ്പിൽ. ഭാര്യ: ശ്രീധരിഅമ്മ. മക്കൾ: അരുൺ കുമാർ, അനൂപ് കുമാർ. മരുമകൾ: അഞ്ജലി.