thankamma-76

ചാത്തന്നൂർ: ഉളിയനാട് കോമളവിലാസത്തിൽ പരേതനായ ഗുരുദാസന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി.