johnson-68

മതിലിൽ: ഓഫീസ് പുരയിടത്തിൽ ലോറൻസ് ആറാടന്റെ മകൻ ജോൺസൺ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടവൂർ സെന്റ് കാശ്മീർ പള്ളി സെമിത്തേരിയിൽ.