
ഒഴുകുപാറയ്ക്കൽ: പാങ്ങോട്ട് കിഴക്കുംകര പുത്തൻ വീട്ടിൽ (മുട്ടയ്ക്കാവിൽ) പരേതനായ തോമസ്കുട്ടിയുടെ ഭാര്യ തങ്കമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഒഴുകുപാറയ്ക്കൽ ടി.പി.എം പള്ളി സെമിത്തേരിൽ. മക്കൾ: ഷാജി , ഷൈനി, ഷീബ. മരുമക്കൾ: ഫേബ , പ്രസാദ്, ബാബു.