
ചന്ദനത്തോപ്പ്: ഇടവട്ടം മാമൂട് ഏറത്തുവീട്ടിൽ പരേതനായ കടയിൽ കെ.അബ്ദുൽ റഹുമാൻ കുഞ്ഞിന്റെ ഭാര്യ സാലിഹ (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: എ.സഫിയ ബീവി (റിട്ട. ഗവ. ആയുർവേദ ആശുപത്രി, ആശ്രാമം), എ.അബ്ദുൽ ലത്തീഫ് (റിട്ട. അസി. ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ, കൊല്ലം), എ.മുഹമ്മദ് ബഷീർ (ബിസിനസ്). മരുമക്കൾ: ഇ.സൈനുലാബ്ദീൻ (റിട്ട. അദ്ധ്യാപകൻ, ഗവ. എൽ.പി.എസ്, പെരുമ്പുഴ), എം.റംലത്ത് ബീവി, അനിത ബഷീർ.