winsar-l-83

തിരുവനന്തപുരം: കുളത്തൂർ മുക്കോലയ്ക്കൽ ആരാധനയിൽ എൽ.വിൻസർ (83, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി.രാജേശ്വരിഅമ്മ. മക്കൾ: വി.ആർ.മനോജ്, വി.ആർ.അനീഷ്. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 8ന്.