കൊല്ലം: ചന്ദനത്തോപ്പ് ഐ.ടി.ഐക്ക് സമീപം ആലമ്പള്ളി കിഴക്കതിൽ വീട്ടിൽ സുന്ദരേശൻ (64) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മകൾ: ആര്യ. മരുമകൻ: ആകാശ്.