
പുത്തൂർ: തേവലപ്പുറം ബിന്ദു ഭവനത്തിൽ (കല്ലുംപുറം) പരേതനായ അർജുനന്റെയും സരസമ്മയുടെയും മകൻ ബിജു അർജുനൻ (47, എൻജിനിയർ, ബംഗ്‌ളൂരു) ബംഗ്‌ളൂരുവിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പുത്തൂർ തേവലപ്പുറത്തെ വീട്ടുവളപ്പിൽ. ഭാര്യ: പാർവതി (ഇലക്ട്രിസിറ്റി ബോർഡ്, ബംഗ്‌ളൂരു). മക്കൾ: സ്വാതിക, ലക്ഷ്യ.