
കൊല്ലം: ആദ്യകാല കേരളകൗമുദി ഏജന്റ് കടപ്പാക്കട ജനയുഗം നഗർ - 84 എൻ.ജി. കോട്ടേജിൽ എൻ. ഗംഗാധരൻ (104) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പരേതനായ മനോഹരൻ, പരേതനായ തമ്പാൻ, ഗിരിജ, ബാൻസ്, നാഗേഷ്, താരാഭായ്, വീണ, ലാലു. മരുമക്കൾ: ശാന്താഭായ്, സതീശൻ, പരേതയായ ലാലി, സുജാത, വിമലൻ, രാജേന്ദ്രൻ, ബിനു.