chithrangi-84

കൊല്ലം: തട്ടാമല വെൺപാലക്കര വാഴപ്പള്ളി തെക്കതിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ ചിത്രാംഗി (84) നിര്യാതയായി. മക്കൾ: ലാൽ മോഹൻ, സിന്ധു. മരുമക്കൾ: മണികണ്ഠൻ, ഷൈലജ.