viswanadhanpilla-75

കുഴിയം: ഇടവട്ടം ചെറുമൂട് പാറപ്പുറത്ത് ചന്ദ്രവിലാസത്തിൽ വിശ്വനാഥൻപിള്ള (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലീലാഭായിഅമ്മ. മക്കൾ: ജയചന്ദ്രൻപിള്ള (ഇൻസ്പെക്ടർ, പൊലീസ്, ക്രൈം ബ്രാഞ്ച്, കൊല്ലം), ജയകുമാരി. മരുമക്കൾ: ബാലചന്ദ്രൻപിള്ള, സൗമ്യ ചന്ദ്രൻ (ക്ലാർക്ക്, ഇറിഗേഷൻ വകുപ്പ്, കൊല്ലം). സഞ്ചയനം 18ന് രാവിലെ 7ന്.