അഞ്ചൽ: മതുരപ്പ ഈട്ടിമൂട്ട് പ്രമോദ് ഭവനിൽ കെ.ആർ.ബാലകൃഷ്ണന്റെ ഭാര്യ ജി.ശാന്തമ്മ (72) നിര്യാതയായി. മക്കൾ: പ്രീത ശ്രീലാൽ, പ്രമോദ്. മരുമക്കൾ: ശ്രീലാൽ, സൗമിനി പ്രമോദ്. സഞ്ചയനം 20ന് രാവിലെ 8ന്.