കല്ലുവാതുക്കൽ: വരിഞ്ഞം പ്ലാവിള വീട്ടിൽ ഗോപി (63) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുനിത, സുനിൽ. മരുമകൻ: ഉണ്ണി. സഞ്ചയനം 17ന്.