lekshmikutty-80

കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ - 43 ലക്ഷ്മി വിലാസത്തിൽ പരേതനായ രാമകൃഷ്ണന്റെ (റിട്ട. റെയിൽവേ) ഭാര്യ ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മക്കൾ: രമ, രാധാകൃഷ്ണൻ.