
തൊടിയൂർ: മുഴങ്ങോടി വെളുത്തമണൽ സതീഷ് ഭവനത്തിൽ റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ സോമരാജന്റെ ഭാര്യ ഷീല (55) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സതീഷ് കുമാർ (ഇൻഫോ പാർക്ക്, കൊച്ചി), ഷീജ. മരുമക്കൾ: പൂർണിമ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, തഴവ), രതീഷ് സത്യൻ (എൽ.ഐ.സി മാനേജർ, കൊല്ലം). സഞ്ചയനം 20ന് രാവിലെ 7ന്.