
കൊല്ലം: പട്ടത്താനം നഗർ - 264 ശാന്തയിൽ ആന്റണി ഫെർണാണ്ടസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തെക്കുംഭാഗം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസാമ്മ ആന്റണി. മക്കൾ: സെബാസ്റ്റ്യൻ ആന്റണി, ജൂഡിത് ആന്റണി (ഗവ. ജി.എച്ച്.എസ്.എസ്, അയ്യൻകോയ്ക്കൽ), തോമസ് ആന്റണി, റീനി ആന്റണി (ഖത്തർ). മരുമക്കൾ: ഗ്രേസി സെബാസ്റ്റ്യൻ (കെ.എസ്.എഫ്.ഇ, കിളികൊല്ലൂർ), തോമസ് ജോസ് (റിട്ട. അക്കൗണ്ടന്റ്, ബ്ലോക്ക് പഞ്ചായത്ത്), സോണി തോമസ്, ഡിക്സ്ൺ ആന്റണി ഫെർണാന്റസ് (ഖത്തർ എയർവേസ്).