അഞ്ചാലുംമൂട്: വെട്ടുവിള കണ്ണങ്കര കിഴക്കതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ദേവകി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ഡി.രാധ, തമ്പാൻ, അനിൽ കുമാർ, ഉഷ, പരേതനായ രാജു. മരുമക്കൾ: രമേശൻ, എസ്.സുധ, എസ്.ബിന്ദു, എസ്.അശോകകുമാർ.