yousaf-kunju-78

കൊട്ടിയം: കുഴിയാലയിൽ വീട്ടിൽ യുസഫ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: നിസ, നിമ, മിനി (വി.എസ്.എസ്.സി, തിരുവനന്തപുരം). മരുമക്കൾ: നജീബ്, അബ്ദുൽ ലത്തീഫ് (ദുബായ്).