
ഓയൂർ: വെളിനല്ലൂർ ഉഗ്രംകുന്ന് തെക്കടത്ത് വീട്ടിൽ ആർ.ശശിധരൻ നായർ (71, ആധാരം എഴുത്ത് ഓഫീസ് ഓയൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക (മണി). മക്കൾ: ശ്യാം (മസ്കറ്റ്), ലക്ഷ്മി (വനിതാ ശിശുക്ഷേമ വകുപ്പ്, കോട്ടയം). മരുമകൻ: സി.എസ്. മനു (ഹോണ്ട ആയൂർ).