pachakari-

ഇരവിപുരം: ശിശു ദിനത്തോടനുബന്ധിച്ച് ഇരവിപുരം പുത്തൻനട എൽ.പി സ്കൂളിൽ ശിശുദിന റാലിയുടെയും സ്‌കൂൾ പച്ചക്കറി തോട്ടത്തിന്റെയും ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ഷേർളി, തെക്കെവിള ഡിവിഷൻ കൗൺസിലർ ടി.പി.അഭിമന്യു, ആക്കോലിൽ ഡിവിഷൻ കൗൺസിലർ മായാ.എസ്.ബാലു, സിന്ധു രാജീവ് എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി ഫലവൃക്ഷ തൈ വിതരണം ചെയ്തു.