
കൊട്ടാരക്കര: ആറന്മള കുലത്താക്കൽ (കരിമ്പിൻ) പരേതരായ സി. ജോർജിന്റെയും റാഹേലമ്മ ജോർജിന്റെയും മകൻ കെ.ജി.ജോപ്പൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടാരക്കര മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ജോപ്പൻ. മക്കൾ: വിപിൻ.ജെ.ജോർജ് (ന്യൂസിലാൻഡ്), റെയ്ചൽ.ജെ.ജോർജ് (അയർലൻഡ്). മരുമക്കൾ: നിമ്മി വർഗീസ് (ന്യൂസിലാൻഡ്), ജെയ്സൻ ജേക്കബ് (ദുബായ്).