ഓച്ചിറ: ആലുംപീടിക വണ്ടകശാലത്തറയിൽ പരേതനായ വിദ്യാധരന്റെ ഭാര്യ വിനോദിനി (88) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ഉഷ. മരുമകൻ: കമലൻ. സഞ്ചയനം 17ന് രാവിലെ 8ന്.