പരവൂർ: കോട്ടപ്പുറം കോട്ടമൂല തെക്കതിൽ ഭാസ്കരപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (75) നിര്യതായായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രവീന്ദ്രൻപിള്ള,
ഗീത, രതീഷ്, ഉഷ, ബാബു, ഉമ. മരുമക്കൾ: അപ്പു, രാജീവ്, അനിൽകുമാർ, പ്രിയ.