
ഓയൂർ: കൊട്ടറ കൊച്ചു പാവത്തുവിള വീട്ടിൽ പരേതനായ വൈ. യോഹന്നാന്റെ ഭാര്യ പൊന്നമ്മ യോഹന്നാൻ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊട്ടറ ഐ.പി.സി എബനേസർ പള്ളി സെമിത്തേരിയിൽ. മക്കൾ: സാലി പാപ്പച്ചൻ, ബിജു യോഹന്നാൻ (ഗ്രേഡ് സബ് ഇൻസ്പെക്ടർ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ), ബിനു യോഹന്നാൻ. മരുമക്കൾ: പരേതനായ വൈ. പാപ്പച്ചൻ, മിനിമോൾ.
.