
പരവൂർ: കൂനയിൽ ജെ.ആർ. നിവാസിൽ കെ. ജഗദീശന്റെ (എസ്.എൻ.ഡി.പി യോഗം കോട്ടുവൻകോണം ശാഖാ പ്രസിഡന്റ്) ഭാര്യ ടി.രത്നമ്മ (85, റിട്ട. അദ്ധ്യാപിക എസ്.എൻ.വി.എച്ച്.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: ജെ.ആർ.ബിജു, ജെ.ആർ.ബൈജു, ജെ.ആർ.ബിന്ദു, ജെ.ആർ.ബിനുലാൽ. മരുമക്കൾ: ശൈലജ, നിഷ, സുരേഷ്, സീബ.