പാരിപ്പള്ളി: കുളമട ലക്ഷ്മണാഭവനിൽ പരേതനായ ലക്ഷ്മണൻ മുതലാളിയുടെ മകൻ രാജൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്.