കൊല്ലം: ഉമയനല്ലൂർ പേരയം തൃക്കോവിൽവട്ടം പഞ്ചായത്ത് ഉദയഭവനിൽ രവീന്ദ്രന്റെ ഭാര്യ എൻ.ഓമന (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ജയകുമാർ, മിനിമോൾ, ബിന്ദുമോൾ, അനിൽ കുമാർ. മരുമക്കൾ: അനിത, സന്തോഷ് കുമാർ, രഞ്ജീവ്, സിനി.