
ചവറ: ചവറ സൗത്ത് വടക്കുംഭാഗം കക്കാട്ടിപ്പുറത്ത് നാരായണവിലാസത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സുകുമാരിപ്പിള്ള (78) നിര്യാതയായി. മക്കൾ: ഗീത, മണികണ്ഠൻ (ദേവി മെഡിക്കൽസ്, നടയ്ക്കാവ്), ഗംഗ. മരുമക്കൾ: മധുസൂദനൻപിള്ള, ശ്രീകുമാരി, ശശികുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.