bhavani-94

എഴുകോൺ: വി.കെ.എം സൗമ്യ ഭവനിൽ ഭർത്താവ് പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി (94) നിര്യാതയായി. മക്കൾ: ഭാസ്കരൻ, വത്സല, പരേതരായ തുളസിഭായി, രഘുനാഥൻ. മരുമക്കൾ: സുജാത, ശശിധരൻ, താമര, പരേതനായ രാജൻ. സഞ്ചയനം 19ന് രാവിലെ 7ന്.