
കൊല്ലം: പള്ളിത്തോട്ടം ലീന ഭവനിൽ പരേതനായ ലൂയീസ് ഫെർണാണ്ടസിന്റെ ഭാര്യ ലീന ലൂയീസ് (101) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിറിൾ ലൂയീസ്, ആഗ്നസ് ജോഷ്വാ, പരേതയായ റവ. സിസ്റ്റർ മെറ്റിൽഡ, എയ്ഞ്ചൽ വിൽഫ്രഡ്, പോൾ ലൂയീസ്, ഫ്രീഡ സിറിൾ, ബാസ്റ്റ്യൻ ലൂയീസ്, എൽമ ജോൺ. മരുമക്കൾ: പരേതനായ ജോഷ്വ മാനുവൽ, വിൽഫ്രഡ് ആന്റണി, മാർഗ്രറ്റ് പോൾ, സിറിൾ ജോസഫ്, റോഷിനി ബാസ്റ്റ്യൻ, ജോൺ മാത്യു.