വിലങ്ങറ: പിണറ്റിൻമുകൾ ചുവട് താങ്ങിവിള വീട്ടിൽ കെ.ലക്ഷ്മിക്കുട്ടി (73) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പുഷ്പവല്ലി, ഓമന. സഞ്ചയനം 21ന് രാവിലെ 7ന്.