കൊല്ലം: ഉളിയക്കോവിൽ ഐലന്റ് നഗർ - 107 ൽ പരേതനായ ശ്രീധരന്റെയും തങ്കമ്മയുടെയും മകൻ രമേശൻ (57) നിര്യാതനായി. സംസ്കാരം നടത്തി. മകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: രാജേന്ദ്രൻ, രമ, സുനി, ഉഷ, സിന്ധു, പരേതരായ രാജൻ, രതീശൻ. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 7ന്.