muralidharan-achari-56

വിലങ്ങറ: ചരുവിള പുത്തൻ വീട്ടിൽ മുരളീധരൻ ആചാരി (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: ശരത്ത്, ശരണ്യ. മരുമകൻ: നിഖിൽ. സഞ്ചയനം 21ന് രാവിലെ 8ന്.