
പുനലൂർ: ചെമ്മന്തൂർ വാലുമണ്ണിൽ വീട്ടിൽ പി.ഡി.ദേവസ്യ (പാപ്പച്ചൻ, 78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് പുനലൂർ നെല്ലിപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസിക്കുട്ടി ദേവസ്യ. മക്കൾ: ജോസഫ് ദേവസ്യ, ഡോമിനിക് ദേവസ്യ, അലക്സ് ദേവസ്യ. മരുമക്കൾ: ഫോബി ഫ്രാൻസിസ്, ലിൻസി ജേക്കബ്, സിജോ ജോസഫ്.