മുഖത്തല: പാങ്കോണം ഗോപു നിവാസിൽ ഹരിഹരന്റെ ഭാര്യ ബി.ശകുന്തള നിര്യാതയായി. സംസ്കാരം നടത്തി. മകൻ: എച്ച്.ഗോപു. മരുമകൾ: ഗ്രീഷ്മ രാജ്. സഞ്ചയനം 19ന് രാവിലെ 7ന്.