കരുനാഗപ്പള്ളി: മണപ്പള്ളി തെക്ക് വാഴുവേലിൽ പരേതരായ കുഞ്ഞുകൃഷ്ണപിള്ളയുടെയും തങ്കമണിഅമ്മയുടെയും മകൻ ഹരി (50) നിര്യാതനായി. ഭാര്യ: സി.വി.ജയശ്രീ. മക്കൾ: ശബരി, ഗായത്രി. സഞ്ചയനം 20ന് രാവിലെ 7.30ന്.