
കരുനാഗപ്പള്ളി: കൊല്ലക കാരമുറിയിൽ പുത്തൻപുരയ്ക്കൽ ജോർജ് പാപ്പച്ചൻ (92) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കന്നേറ്റി സി.എസ്.ഐ റിഷർക്ഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: ഷീബ, ഷീല, ഷാജി, ഷൈനി, ഷീജ. മരുമക്കൾ: കെ.ജെ.വർഗീസ് (രാജു മല്ലപ്പള്ളി), സി.പാപ്പൻ, കുഞ്ഞുമോൾ, ജോഷി, ബാബു.