ചിറക്കരത്താഴം: താവണം പൊയ്കയിൽ പുന്നവിളവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ സുമതി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബലഭദ്രൻ, രാജേന്ദ്രൻ, ശകുന്തള, സലിംകുമാർ, പരേതനായ അഴകേശൻ. മരുമക്കൾ: മിനി, ബേബി, മണിലാൽ, പ്രിജി, പരേതയായ സരസ്വതി.