
തേവലക്കര: പടിഞ്ഞാറ്റക്കര ശ്രീഭവനത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രത്നമ്മപിള്ള (ലേഖപിള്ള, 65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സന്ധ്യ, സതീഷ്, സിന്ധു. മരുമക്കൾ: അനിൽ കുമാർ, ആര്യാലക്ഷ്മി, സജു (ഇറിഗേഷൻ വകുപ്പ് ചവറ). സഞ്ചയനം 20ന് രാവിലെ 8ന്.