കരുനാഗപ്പള്ളി: ആദിനാട് തെക്ക് വാക്കേശേരിൽ ധനഞ്ജയൻ (62) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ഗൗതമി, അഭിമന്യു. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം 21ന് രാവിലെ 7ന്.