
കൊല്ലം: കിളികൊല്ലൂർ പ്രിയദർശിനി നഗർ - 72 കണ്ണൻകരഴികത്ത് വീട്ടിൽ എസ്. രാജേന്ദ്രൻ (റിട്ട. പ്രൊഫസർ, ടി.കെ.എം എൻജിനിയറിംഗ് കോളേജ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഡോ. ഉഷ സുകുമാരൻ (റിട്ട. മെഡിക്കൽ ഓഫീസർ, ഇ.എസ്.ഐ). മക്കൾ: ശ്രീറാം, ശ്രീജിത്ത്, ശ്രീധർ. മരുമക്കൾ: സുനയന, അഞ്ചു.