വെള്ളിമൺ: സജി വിലാസത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ ഗ്രെയ്സി (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വെള്ളിമൺ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസൺ, രാജൻ, സജി, ഷീജ, ഷീബ. മരുമക്കൾ: അനിൽ ആന്റണി, പത്രോസ്, ജോയി, അടിൽഷ.