
ചവറസൗത്ത്: മാലിഭാഗം കോയിപ്പുഴ വീട്ടിൽ പരേതനായ രവീന്ദ്ര ശർമയുടെ ഭാര്യ അരുന്ധതി ശാസ്ത്രികൾ (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.ഷാജി ശർമ്മ (ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്), പരേതയായ ഷീല, ഷേർളി, ഷൈല. മരുമക്കൾ: രേഷ്മ, ചന്ദ്രമോഹൻ, അനിൽകുമാർ, ജയകുമാർ.