ചാത്തന്നൂർ: കോയിപ്പാട് കാരുണ്യത്തിൽ ഉണ്ണിക്കൃഷ്ണപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലത (റിട്ട. ഗവ. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: ഭവിക്ക്, ഭവ്യ. മരുമക്കൾ: ദിവ്യ, പ്രശാന്ത്.