muralidharan-potti-60

കൊട്ടാരക്കര : കുളക്കട കടുത്താനത്ത് മഠത്തിൽ മുരളീധരൻ പോറ്റി (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ഇന്ദു. മക്കൾ: ലക്ഷ്മി, പാർവതി.