തഴുത്തല: കിഴക്കേവിളയിൽ പൊന്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ധനപാലൻ, വിമലൻ, പരേതനായ ഉദയൻ, സുരേഷ് ബാബു. മരുമക്കൾ: സിംല, ബീന, മിനി, സുജ.