mariyamma-mathew-79

കുണ്ടറ: കുണ്ടറ എം.ജി.ഡി ഹെെസ്കൂളിന് സമീപം അഭിലാഷ് ഭവനിൽ മറിയാമ്മ മാത്യു (79,​ റിട്ട. അദ്ധ്യാപിക, എം.ടി.എച്ച്.എസ്, വാളകം) നിര്യാതയായി. സംസ്കാരം 19ന് ഉച്ചയ്ക്ക് 1.30ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: എം.ഫിലിപ്പോസ്, പരേതയായ അന്നമ്മ മാത്യു, സൂസമ്മ മാത്യു, ഉമ്മൻ മാത്യു, ജോൺ മാത്യു, പരേതനായ ജോർജ് മാത്യു.