
എഴുകോൺ: ചൊവ്വള്ളൂർ റോഡുവിള പുത്തൻ വീട്ടിൽ പരേതനായ കോശിയുടെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചൊവ്വള്ളൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ലീലാമ്മ, ജോൺ കുട്ടി, പൊടിയമ്മ, കുഞ്ഞുമോൾ, ബാബുക്കുട്ടി, രാജുക്കുട്ടി, മോനച്ചൻ. മരുമക്കൾ: ഏലിക്കുട്ടി, പരേതനായ ഗീവർഗീസ്, പൊന്നമ്മ, പരേതനായ ജോർജ്, കുഞ്ഞുമോൻ, ജാസ്മിൻ, നിർമ്മല മേരി.