ishwariyamma-90

ചണ്ണപ്പേട്ട: ആനക്കുളം കുളത്തിൻകരോട്ട് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഈശ്വരിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സരസ്വതിഅമ്മ, വിജയകുമാരൻപിള്ള, ഓമനക്കുട്ടൻപിള്ള, വത്സല കുമാരി, സുജ, ജയ, മായ. മരുമക്കൾ: രമാദേവിഅമ്മ, വിജയകുമാരി, വാസുദേവൻ.ടി.നായർ, മണിലാൽ, ജയകുമാർ, ഹരികുമാർ, പരേതനായ രാമചന്ദ്രൻ നായർ. സഞ്ചയനം 20ന് രാവിലെ 8ന്.